Odiyan and Ayyappan movie troll viral<br />ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്ന് അധികസമയമാവുന്നതിന് മുന്‍പേ തന്നെ ട്രോളര്‍മാരും സജീവമായി രംഗത്തെത്തിയിരുന്നു. പൃഥ്വി തന്റെ നിലപാട് വ്യക്തമാക്കിയതാണെന്നും പുര കത്തുന്ന സമയത്ത് തന്നെ പോസ്റ്റ് വലിക്കണമോയെന്നുമൊക്കെയായിരുന്നു താരത്തോട് പലരും ചോദിച്ചത്. അയ്യപ്പന്‍ ഫസ്റ്റ് ലുക്ക് വൈറലായി മാറിയതിന് മാറിയതിന് പിന്നാലെയാണ് ഒടിയനിലെ ആദ്യഗാനമെത്തിയത്<br />#Odiyan